Tuesday, 8 October 2013
ഇഷ്ടപ്പൂവ് ..
ഇഷ്ടപ്പൂവ് ...
ഇത്രമാത്രം സുഗന്ധം
അതിനുണ്ടെന്ന്
ഞാനറിയുന്നത് ആ ഇഷ്ടത്തെ
നീ ഇത്രമാത്രം
വിലമതിക്കുമ്പോഴാണു..
എനിക്കത് വാടാമലരി..
നിറയും മഴ..
ഒഴുകും പുഴ..
വെയിലിൻ പ്രഭ..
നിലാവിൻ ചിരി..
Home
Subscribe to:
Posts (Atom)