Tuesday 8 October 2013

ഇഷ്ടപ്പൂവ്‌ ..


ഇഷ്ടപ്പൂവ്‌ ...
ഇത്രമാത്രം സുഗന്ധം 
അതിനുണ്ടെന്ന് 
ഞാനറിയുന്നത്‌ ആ ഇഷ്ടത്തെ 
നീ ഇത്രമാത്രം 
വിലമതിക്കുമ്പോഴാണു.. 
എനിക്കത്‌ വാടാമലരി.. 
നിറയും മഴ.. 
ഒഴുകും പുഴ.. 
വെയിലിൻ പ്രഭ.. 
നിലാവിൻ ചിരി..

No comments:

Post a Comment

മനം പറഞ്ഞത്‌...മറകളില്ലാതെ